Lifestyle അവധി ആഘോഷിച്ചു ഷെയ്ഖ് ഹംദാൻ കാനഡയില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കാനഡയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്.