Lifestyle
ദൃശ്യ വിരുന്നൊരുക്കി മ്യൂസിക് ആൽബം "My First CRUSH a poem o
COLOR N CANVASന്റെ ബാനറില്‍ കിരണ്‍ ബാബു കരലില്‍ സംവിധാനം ചെയ്ത "My First CRUSH a poem of love" എന്ന മ്യൂസിക് ആല്‍ബം ഡബ്ലിനില്‍ പ്രകാശനം ചെയ്തു. പ്രശസ്ത പിന്നണി ഗായകന് ഫ്രാങ്കോ ശബ്ദം നല്കിയ ഈ കലോപാഹാരം പൂര്‍ണമായും അയര്‍ലണ്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതു്.