India
സച്ചിന്റെ വീട്ടിലെ പുതിയ അതിഥി; ഒന്നരക്കോടിയുടെ ബിഎംഡബ്ല്യു
കാറുകളോട് എന്നും ഹരമുള്ള ആളാണ് നമ്മുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്. ഇഷ്ടം തോന്നിയാല് ഇതു വാഹനവും സച്ചിന് സ്വന്തമാക്കും. അദ്ദേഹത്തിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ കാര് ഇപ്പോള് ഏതാണെന്നറിയാമോ.സെവന് സീരിസ് 750 എല്ഐഎം സ്പോര്ട്ട് എന്ന സൂപ്പര് ലക്ഷ്വറി കാറാണ് സച്ചിന്റെ പുതിയ അതിഥി.