Environment
ലൈംസ്റ്റോണ്‍ ആര്‍ച്ച് ഓര്‍മ്മയാകുന്നു
ലൈംസ്റ്റോണ്‍ ആര്‍ച്ച്, ഈ മനോഹരമായ സ്ഥലം ഒരു സിനിമയില്‍ എങ്കിലും കണ്ടിട്ടില്ലാത്തവര്‍ ചുരുക്കം .കാരണം അത്രയധികം സിനിമകളില്‍ ഈ ഇടം സ്ഥാനം പിടിച്ചിട്ടുണ്ട് .മാള്‍ട്ടയുടെ ഏറ്റവും പ്രശസ്തമായ കേന്ദ്രമാണ് ഈ ലൈംസ്റ്റോണ്‍ ആര്‍ച്ച്