Kuala Lumpur ക്വാലാലംപൂരിലെ ലിറ്റില്‍ ഇന്ത്യ ക്വാലാലംപൂരിലെ ഈ സ്ഥലത്തെത്തിയാല്‍ എല്ലാവരും കരുതും മുബൈയോ ചെന്നൈയോ ഇവിടെ ബ്രാഞ്ച് തുടങ്ങിയെന്ന്. അത്രമാത്രം ഇന്ത്യന്‍ ചായ് വ് ആണ്