World News ലിറ്റില്‍ മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയ്ക്കും മലയാളികള്ള്ക്കും അഭിമാനമായി ലിറ്റില്‍ മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഒന്നാമതെത്തി ഇന്ത്യയുടെ കണ്മണി ഉപാസന സുന്ദരിപ്പട്ടം സ്വന്തമാക്കി.