Kuala Lumpur ചൈനയിൽ നിന്ന് നാല് ലിറ്റോറിയൽ കപ്പൽ മലേഷ്യ വാങ്ങുന്നു നാല് ലിറ്റോറിയൽ കപ്പൽ ചൈനയിൽ നിന്ന് ലിറ്റോറിയൽ മിഷൻ കപ്പൽ വാങ്ങാൻ മലേഷ്യ കരാർ ഒപ്പിട്ടു. റോയൽ മലേഷ്യൻ നേവിയ്ക്കാണ് കപ്പൽ.