Malaysia മേഡ് ബൈ മുസ്ലീം ലോഗോയുമായി മലേഷ്യ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരുടെ ബിസ്നസുകള്‍ മെച്ചപ്പെടുത്തുന്നതിനായി മലേഷ്യ ബിസിനസ് രംഗത്ത് ഒരു പുത്തന്‍ ചുവട് വയ്പ്പ് നടത്തുന്നു