Movies ‘പുലിമുരുക'നിലെ ആക്ഷന്‍രംഗങ്ങളുടെ മേക്കിങ് വീഡിയോ കാണാം ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകനിലെ ' ആക്ഷന്‍രംഗങ്ങളെ കോര്‍ത്തിണക്കിയുള്ള മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഡ്യൂപ്പ് ഇല്ലാതെയാണ് അതിസാഹസികമായ പല രംഗങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചത്.