Movies കബാലി വരുന്നു മലായി ഭാഷയില്‍ സ്റ്റൈല്‍ മന്നന്റെ കബാലി ആദ്യമെത്തുക മലായി ഭാഷയില്‍ .മലായി ഭാഷയിലാണ് ഇത്തവണ കബാലി ആദ്യം പ്രദര്‍ശനത്തിനെത്തുക.