Kerala News
കേരളത്തിലെ ഒരു ഉന്നതഉദ്യോഗസ്ഥയുടെ ഗതി ഇതാണോ ?; ദീപ്തി ഐപിഎസിന്റയും സൂരജിന്റെയും മരണവാര്‍ത്ത സത്യമെന്ന് വിശ്വസിച്ച് ഉത്തരേന്ത്യക്കാര്‍
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ട്രോളിയത് പരസ്പരം സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപ്തി ഐപിഎസിനെയും സൂരജിനെയും ആയിരുന്നു. ഇരുവരുടെയും മരണത്തെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു.