Kerala News മുതിര്‍ന്ന സിനിമ-സീരിയല്‍ നടന് ജി.കെ പിള്ള(97) അന്തരിച്ചു തിരുവനന്തപുരം: പ്രശസ്ത നടൻ ജി.കെ പിള്ള(97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 325 ലധികം സിനിമകളിൽ അഭിനയിച്