Movies ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് സിംഗപ്പൂർ റിലീസ് 18ന് വിവിധ ഫിലിം ഫെസ്റ്റിവലുകളിലും കേരളത്തിലെ തീയേറ്ററുളിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ജല്ലിക്കട്ട് ഒക്ടോബർ 18ന് സിംഗപ്പൂരിൽ