Malayalee Events

Malayalee Events

ഗാലക്സി സില്‍വര്‍ സ്റ്റാര്‍ കോമഡി നൈറ്റ്

മലയാളി കൂട്ടായ്മയായ ഗാലക്സി സില്‍വര്‍ സ്റ്റാറിന്‍റെ രണ്ടാം വാര്‍ഷികാഘോഷം ഫെബ്രുവരി 14ന് സിംഗപ്പൂര്‍ പൊളിടെക്നിക് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെച്ച് നടത്തുന്നു. കോമഡി കസിന്‍സ്, ബിജുക്കുട്ടന്‍, രചന നാരായണന്‍ കുട്ടി എന്നിവര്‍ അണിനിരക്കുന്ന കോമഡി പ്രോഗ്രാമാണ് ഹൈലൈറ്റ്..ടിക്കറ്റിനു ബന്ധപ്പെടുക: 6734 9300