Arts & Culture കല സിംഗപ്പൂര്‍ ഓണം ആഘോഷിച്ചു കേരള ആര്‍ട്സ് ലവേഴ്സ് അസോസിയേഷന് (കല) സിംഗപ്പൂരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സിംഗപ്പൂര്‍ ഇന്ത്യന്‍ അസോസിയേഷനില്‍ സെപ്റ്റംബര്‍ 25 നാണ് ഓണാഘോഷം