Malaysia
വിസ തട്ടിപ്പില്‍ കുടുങ്ങി മലേഷ്യയിലെ വിവിധക്യാമ്പുകളില്‍ കഴിയുന്നത് നിരവധി മലയാളികള്‍; സഹായഹസ്തവുമായി മലേഷ്യയിലെ പ്രവാസി മലയാളി അസോസിയേഷൻ
വ്യാജജോലിവാഗ്ദാനങ്ങളില്‍ പെട്ട് മ ലേ ഷ്യ ലെത്തി കുടുങ്ങിയ മലയാളികള്‍ക്ക് സഹായഹസ്തവുമായി മ ലേ ഷ്യ യിലെ പ്ര വാ സി മ ല യാ ളി അ സോ സി യേ ഷ ൻ . വിസ തട്ടിപ്പില്‍ കുടുങ്ങി മ ലേ ഷ്യയിലെ വിവിധക്യാമ്പുകളില്‍ കഴിയുന്ന ഇവരെ തി രി ച്ചു നാ ട്ടി ലേ ക്ക് എത്തിക്കാനാണ് ശ്രമം.