Malaysia
എയര്‍ ഏഷ്യയുടെ 1 റിന്ഗ്ഗിറ്റ് ഓഫര്‍ , ടാക്സ&#
യാത്രക്കാരെ ഓഫറുകള്‍ കൊണ്ട് ഞെട്ടിക്കാറുള്ള എയര്‍ ഏഷ്യ പതിവ് തെറ്റിക്കുന്നില്ല .കൊലാലം പൂരില്‍ നിന്ന് മലേഷ്യയുടെ പല ഭാഗങ്ങളിലേക്കും 10.60 റിന്ഗ്ഗിറ്റ് (188 രൂപ )നിരക്കില്‍ ടിക്കറ്റുകള്‍ വിലപ്പനയ്ക്കായി എയര്‍ ഏഷ്യ നീക്കിവച്ചു കഴിഞ്ഞു.ടാക്സ് ഉള്‍പ്പെടെയാണ് ഈ ടിക്കറ്റ് നിരക്ക് . 1 റിന്ഗ്ഗിറ്റ് മാത്രമാണ