Pravasi worldwide
ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ ഇ-വിസ സൗകര
ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ മലേഷ്യ സന്ദര്‍ശിക്കാന്‍ കൂടുതല്‍ എളുപ്പമാകും . മലേഷ്യയിലേക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ-വിസ സൗകര്യം ഉപയോഗപ്പെടുത്താനുള്ള അംഗീകാരം മലേഷ്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചു .ഏപ്രില്‍ 15 മുതല്‍ ഈ സൗകര്യം ലഭ്യമായി .അപേക്ഷിച്ച് 24 മുതല്‍ 28 മണിക്കൂറിനുള്ളില്‍ വിസ ലഭിക്കും .27