Pravasi worldwide
മലേഷ്യ എയര്‍ലൈന്‍സ് കൊച്ചി സര്‍വീസ് നിര്
കൊലാലമ്പൂര്‍ : മലേഷ്യ എയര്‍ലൈന്‍സ് കൊച്ചി സര്‍വീസ് അവസാനിപ്പിക്കുന്നതായി അറിയിച്ചു .മെയ് മാസം 31-നു ശേഷം മലേഷ്യയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നിര്‍ത്തുന്നതായും യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവാണ് സര്‍വീസ് അവസാനിപ്പിക്കുവാന്‍ കാരണമായതെന്നും അറിയുന്നു .എന്നാല്‍ തുടരെയുണ്ടായ അപകടങ്ങള്‍ മൂലം യാത്