Pravasi worldwide
ഇന്ത്യക്കാര്‍ക്ക് സൗജന്യമായി വിസ നല്കു
മുംബൈ : കൂടുതല്‍ ടൂറിസ്റ്റുകളെ മലേഷ്യയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ നല്‍കുന്നത് പരിഗണിക്കുന്നതായി ടൂറിസം മന്ത്രി ശ്രീ .നസ്രി അസീസ് അറിയിച്ചു .കഴിഞ്ഞ വര്‍ഷം 14 ലക്ഷത്തോളം ഇന്ത്യക്കാര്‍ മലേഷ്യ സന്ദര്‍ശിച്ചു .ഏകദേശം 180 കോടി റിന്ഗ്ഗിറ്റ് ഇതുമൂലം മലേഷ്യക്ക് ലഭിക്കുകയ