Malindo air

Malaysia

മലിന്‍ഡോ എയര്‍ സര്‍വീസുകള്‍ മാര്‍ച്ച്‌ 15 

ഹൈബ്രിഡ് എയര്‍ലൈനായ മലിന്‍ഡോ എയര്‍ മാര്‍ച്ച്‌ 15 മുതല്‍ KLIA2-ഇല്‍ നിന്ന് KLIA മെയിന്‍ ടെര്‍മിനലിലേക്ക് സര്‍വീസുകള്‍ മാറ്റുന്നു .KLIA2-യിലെ തിരക്കുകള്‍ വര്‍ധിക്കുന്നതും ,കൂടുതല്‍ നല്ല രീതിയില്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നതിനുമാണ് ഈ മാറ്റമെന്ന് എയര്‍ലൈന്‍ വക്താക്കള്‍ പറയുന്നു .