Pravasi worldwide
സന്തോഷവാര്‍ത്ത ; കാത്തിരിപ്പിനൊടുവില്‍
തെക്കന്‍ കേരളത്തിലെ മലയാളിക്ക് ആശ്വാസമായി കൊലാലംപൂര്‍ -തിരുവനന്തപുരം വിമാന സര്‍വീസുമായി മലിന്‍ഡോ എയര്‍ .എയര്‍ ഏഷ്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ച രൂട്ടിലേക്കാണ് മലിന്‍ഡോ എയര്‍ സര്‍വീസ് തുടങ്ങുന്നത്.എയര്‍ ഏഷ്യ തിരുവനന്തപുരം സര്‍വീസ് പുനരാരംഭിക്കുവാനുള്ള നീക്കത്തിന് തൊട്ടു മുന്നലെയാണ് മലിന്‍ഡോ എയര