marble വൈറല്‍ വീഡിയോ: മാര്‍ബിളുകള്‍ തീര്‍ക്കുന് രണ്ടായിരം മാര്‍ബിളുകള്‍ തീര്‍ക്കുന്ന മൃദുല സംഗീതം യൂ ട്യൂബില്‍ വൈറല്‍ ആകുന്നു. ഒന്‍പത് മില്യണിലധികം ജനങ്ങളാണ് മൂന്നു ദിവസം മുന്‍പ് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ കണ്ടിട്ടുള്ളത്.