World News
വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ട്രേഡ് സെന്‍
മലേഷ്യന്‍ വിമാനമായ എംഎച്ച് 370 റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനെന്ന സംശയം ബലപ്പെടുന്നു. വേള്‍ഡ് ട്രേഡ് സെന്റെര് ആക്രമത്തിന് സമാനമായ ഭീകരാക്രമണം ഇന്ത്യന്‍ നഗരത്തില്‍ നടത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് വിമാനം റാഞ്ചലിന് പിന്നിലുള്ളതെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. അമേരിക്കയില്‍