Malayalam
അത്രയധികം സുന്ദരവും അതുപോലെ തന്നെ നൊമ്പരവുമാണ് ഈ മായാനദി
ഒരിക്കലും തിരിച്ചു കിട്ടാത്തൊരു പ്രണയം. അതിന്റെ ചൂടില്‍ ഒരുകി ഒലിക്കുമ്പോഴും തന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി കൂടി ജീവിക്കുന്നൊരു പെണ്‍കുട്ടി. ജീവിതത്തില്‍ ഒറ്റപെട്ട് പോയൊരുവന്, അവനു പ്രതീക്ഷിക്കാന്‍, അന്തമായി സ്നേഹിക്കാന്‍ ആകെയുള്ളത് അവള് മാത്രം. ഈ രണ്ടു പ്രണയങ്ങളുടെയും ഒഴുക്കാണ് ഈ മായാനദി.