World News
ആഗോളതാപനം ;ആര്‍ട്ടിക്ക് മഞ്ഞില്ലാത്ത പ്ര
ആഗോള താപനത്തിന്റെ ഫലമായി ഉത്തരധ്രുവത്തിലെ ആര്‍ട്ടിക്ക് സമുദ്രത്തിലെ മഞ്ഞ് അതിവേഗം ഉരുകി ഇല്ലാതാകുന്നുവെന്ന് പഠനഫലം. 1.2 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആര്‍ട്ടിക്കിലെ മഞ്ഞ് പൂര്‍ണമായും ഉരുകിയതെന്നാണ് കരുതപ്പെടുന്നത്.