India ട്രോളന്മാര്ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത ട്രോളന്മാര്ക്ക് ഒരു സന്തോഷവാര്‍ത്ത .പെട്ടെന്ന് ഒരു ട്രോള്‍ ഇടണം എന്ന് തോന്നുമ്പോള്‍ അതിനു ആവശ്യമായ ചിത്രങ്ങളില്ലാതെ വിഷമിക്കണ്ട .അതിനു ഇതാ പരിഹാരവുമായി വന്നിരിക്കുകയാണ് മെസ്സഞ്ചര്‍ ബോട്ട്