World News
മലേഷ്യന്‍ വിമാനം എംഎച്ച് 370 ഇപ്പോഴും ഇരുള്‍മറയില്‍ തന്നെ; നിലവിലെ ശ്രമവും പരാജയപ്പെട്ടാല്‍ തെരച്ചില്‍ അവസാനിപ്പിക്കും
നിലവിലെ ശ്രമവും പരാജയപ്പെട്ടാല്‍ തെരച്ചില്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുമെന്ന് മലേഷ്യന്‍, ചൈനീസ്, ഓസ്ട്രേലിയന്‍ അധികൃതര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു കഴിഞ്ഞു .2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി യാത്രതിരിച്ച എംഎച്ച് 370 വിമാനം കാണാതായത്.