World
ഇംഗ്ലണ്ടിലെ 'റാണി' ഇനി നമ്മുടെ തൊടുപുഴയിലും; ആമസോണ്‍വഴി വാങ്ങിയ 44 ലക്ഷം രൂപയുടെ 'മിനികൂപ്പര്‍' കേരളത്തില്‍
'മിനികൂപ്പര്‍' ഏതൊരു വാഹനപ്രേമിയുടെയും സ്വപ്നവാഹനം ആണ് മിനികൂപ്പര്‍ . പേര് പോലെ തന്നെ നല്ല ഓമനത്തം ഉള്ള കാര്‍.ഇംഗ്ലണ്ടില്‍ ഏറ്റവും അധികം വിറ്റഴിക്കപെടുന്ന കാറുകളില്‍ ഒന്നാണ് മിനികോപ്പര്‍ .ഈ സുന്ദരന്‍ കാര്‍ ഇതാ കേരളത്തില്‍ എത്തിയിരിക്കുന്നു .അതും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ആയ അമസോണ്‍ വഴി .