India
സ്കൂളില്‍ പോകാത്ത മാളവികയ്ക്ക് ഐഐടി പ്രവേശനം നിഷേധിച്ചു ;പക്ഷെ എംഐടി നല്‍കിയത് സ്കോളര്‍ഷിപ്പോടെ പ്രവേശനം
ചിലരുടെ കഴിവുകള്‍ നന്നായി മനസിലാക്കി പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യക്കാര്‍ പിന്നിലാണെന്ന് പറയുന്നതില്‍ ഒരു വാസ്തവം ഉണ്ടെന്നു തോന്നുന്നു. സര്‍ട്ടിഫിക്കറ്റുകളുടെയും ,എ ഗ്രേഡ് നിരകളുടെയും അടിസ്ഥാനത്തില്‍ കുട്ടികളെ വിലയിരുത്തുമ്പോള്‍ പലപ്പോഴും നമ്മുടെ വിദ്യാഭ്യാസ സംബ്രദായത്തിനു തെറ്റ് പറ്റാറുണ്ട്.