India
ചരിത്രമെഴുതി മിതാലി രാജ്; ആറായിരം റണ്‍സ് ക്ലബിലെത്തുന്ന ആദ്യ വനിതാതാരം
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജിന് ലോക റെക്കോറഡ്. ഏകദിനത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടുന്ന വനിതാതാരമെന്ന നേട്ടമാണ് മിഥാലി ലോകകപ്പ് മത്സരത്തിനിടെ കുറിച്ചത്.