India
മാസ് ലുക്കില്‍ മിതാലി രാജ് വോഗിന്റെ കവറില്‍
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന്റെ പുതിയ ലുക്ക് കണ്ടു ആരാധകര്‍ ഒന്നടങ്കം ഞെട്ടിയെന്നു പറഞ്ഞാല്‍ മതി. മറ്റെങ്ങുമല്ല ലോകത്തെ ഏറ്റവും പ്രശസ്തമായ ഫാഷന്‍ മാഗസിനുകളില്‍ ഒന്നായ വോഗ് മാഗസിന്റെ കവറിലാണ് മിതാലി മാസ്സ് ലുക്കില്‍ വന്നിരിക്കുന്നത്.