MMA രാഹുല്‍ കെ രാജുവിന് ഉജ്ജ്വല വിജയം സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്-2 (SFC-2) ന്റെ 70കിലോ വിഭാഗത്തിലുള്ള മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ മലയാളി താരം രാഹുല്‍ കെ രാജുവിന് ഉജ്ജ്വല വിജയം