
India
കേരളത്തില്‍ മൊബൈല്‍ എത്തിയിട്ട് ഇന്നേക്ക് ഇരുപതു വര്‍ഷം
മലയാളി മൊബൈല്‍ കൈയ്യിലെടുത്തിട്ടു ഇന്നേക്ക് ഇരുപതു വര്‍ഷം .1995 ജൂലായ് 31-നാണ് രാജ്യത്താദ്യമായി കൊല്‍ക്കത്തയില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് തുടങ്ങിയത്.ഒരു വര്‍ഷത്തിനു ശേഷം മൊബൈല്‍ കേരളത്തില്‍ കാലുകുത്തി