City News
നവംബറില്‍ മോദി സിംഗപ്പൂരിലേക്ക് ,ഇന്ത്യയ
സിംഗപ്പൂരിന്റെ 50 വര്‍ഷത്തെ ആഘോഷവേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ,കൂടുതല്‍ നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനുള്ള സൗകര്യത്തിനായി യാത്ര നീട്ടി വെച്ചിരുന്നു .നവംബറില്‍ മോദി സിംഗപ്പൂര്‍ സന്ദര്‍ശിക്കുമെന്നാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി ല