World News
മോക്സ്.എ 6’ വൈറസ് ആപ്പിളിന് ഭീഷണിയാകുന്നു
ആപ്പിള്‍ മാക്ക് ഉപഭോക്താക്കള്‍ക്ക് മോക്സ്.എ (Mokes.A) എന്ന ഈ വൈറസിന്റെ ഭീഷണി ഉള്ളതായി റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ വൈറസ് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയത് കാസ്പറസ്കി ലാബിലെ ഗവേഷകന് സ്റ്റെഫാന്‍ ഒര്‍ട്ലോഫാണ്