Hindi
സഹതാരങ്ങളെ ഓര്‍ത്ത് ടിവി ഷോയില്‍ പൊട്ടിക്കരഞ്ഞ് ശ്രീദേവി
താന്‍ വേഷമിട്ട മുന്നൂറാമത്തെ ചിത്രം ‘മോം’ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴും തന്റെ സഹതാരങ്ങളെ ഓര്‍ത്ത് പൊട്ടികരഞ്ഞു നടി ശ്രീദേവി. ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്താനാകില്ലെന്നതാണ് ശ്രീദേവിയെ വിഷമിപ്പിക്കുന്നത്.