Hindi ശ്രീദേവിയുടെ ‘മോം’ ട്രെയിലർ പുറത്തിറങ്ങി ഇന്ത്യന്‍ സിനിമയുടെ സ്വപ്നസുന്ദരി ശ്രീദേവി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മോം’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അമ്മയും മകളും തമ്മിലുളള ബന്ധമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്.