movie,bollywood
എത്ര ബുള്ളറ്റ് പ്രൂഫ് ക്യാബിനുകൾ നിർമ്മിച്ചാലും രക്ഷപ്പെടില്ല; ബച്ചൻ കുടുംബത്തിന് നേരെ വീണ്ടും വധഭീഷണി, സുരക്ഷ ശക്തമാക്കി
മുംബൈ: ബച്ചൻ കുടുംബത്തിന് നേരെ വീണ്ടും വധഭീഷണി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഗുണ്ടാത്തലവൻ ഗോൾഡി ധില്ലന്