Movies

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; യന്തിരൻ 2 റിലീസ് തിയതി പുറത്ത്

Hindi

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; യന്തിരൻ 2 റിലീസ് തിയതി പുറത്ത്

സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരൻ 2 (2.0) റിലീസ് തിയതി പ്രഖ്യാപിച്ചു. ലൈക പ്രൊഡക്ഷൻസിന്റെ ക്രിയേറ്റിവ് ഹെഡ് രാജു മഹാലിംഗം ആണ് തിയതി പുറത്തുവിട്ടത്.

തെന്നിന്ത്യൻ താരം അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്നു; കുഞ്ഞിന്റെ ആദ്യചിത്രം പങ്കുവെച്ചു അക്ഷയ്കുമാര്‍

Hindi

തെന്നിന്ത്യൻ താരം അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്നു; കുഞ്ഞിന്റെ ആദ്യചിത്രം പങ്കുവെച്ചു അക്ഷയ്കുമാര്‍

തെന്നിന്ത്യൻ താരം അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്നു. അമ്മയായ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരോട് പങ്കുവെച്ചത്. തങ്ങളുടെ ജീവിതത്തിലേയ്ക്ക് മാലാഖ പോലെയൊരു പെൺകുഞ്ഞ് എത്തിയിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും അസിന് ‍കുറിച്

മതവികാരം വ്രണപ്പെടുത്തി; നടന്‍ വിജയിക്കെതിരെ കേസ്

Malayalam

മതവികാരം വ്രണപ്പെടുത്തി; നടന്‍ വിജയിക്കെതിരെ കേസ്

മെര്‍സല്‍ വിവാദം കത്തിപ്പടര്‍ന്നിരിക്കെ നടന്‍ വിജയിക്കെതിരെ അഭിഭാഷകന്റെ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടിയാണ് വിജയിക്കെതിരെ മധുരയില്‍ പരാതി നല്‍കിയിരിക്കുന്നത്.

എസ് ജാനകി സംഗീതജീവിതത്തോട് വിടപറയുന്നു; ജാനകിയമ്മയുടെ സംഗീത സപര്യ അവസാനിപ്പിക്കുന്നത് മൈസൂരിലെ വേദിയില്‍

Movies

എസ് ജാനകി സംഗീതജീവിതത്തോട് വിടപറയുന്നു; ജാനകിയമ്മയുടെ സംഗീത സപര്യ അവസാനിപ്പിക്കുന്നത് മൈസൂരിലെ വേദിയില്‍

പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്നു.  60 വര്‍ഷം നീണ്ടു നിന്ന സംഗീത ജീവിതത്തിനു മൈസൂരുവില്‍ ഒക്ടോബര്‍ 28-ന് നടക്കുന്ന ചടങ്ങോടെ ജാനകിയമ്മ വിരാമാമിടും.ഒക്ടോബര്‍ 28ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്നാണ് എസ്.ജാനകി തീരുമാനിച്ചിരിക്ക

ഇത് മാധവന്റെ ദീപാവലി സ്പെഷ്യല്‍;  40 ലക്ഷം രൂപയുടെ റോഡ് മാസ്റ്റര്‍ മാധവന് സ്വന്തം

Hindi

ഇത് മാധവന്റെ ദീപാവലി സ്പെഷ്യല്‍; 40 ലക്ഷം രൂപയുടെ റോഡ് മാസ്റ്റര്‍ മാധവന് സ്വന്തം

കാര്‍ പ്രേമികളാണ് ഒട്ടുമിക്ക സിനിമാക്കാരും. എന്നാല്‍ ബൈക്കുകളോട് അടങ്ങാത്ത ആഗ്രഹമുള്ള സിനിമാക്കാരുമുണ്ട്. നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ അതിനൊരു ഉദാഹരണമാണ്. ദുല്‍ക്കര്‍ മാത്രമല്ല തെന്നിന്ത്യന്‍ നായകന്‍ മാധവനും സൂപ്പര്‍ ബൈക്കുകളുടെ ആരാധകനാണ്.

പഴയ സൂപ്പര്‍ ഹിറ്റ്‌ മമ്മൂട്ടി ചിത്രത്തിന്‍റെ നിര്‍മ്മാതാവ്; ഇന്ന് ജീവിക്കാന്‍ വേണ്ടി ആലപ്പുഴയില്‍ ദോശമാവ് വില്‍ക്കുന്നു

Malayalam

പഴയ സൂപ്പര്‍ ഹിറ്റ്‌ മമ്മൂട്ടി ചിത്രത്തിന്‍റെ നിര്‍മ്മാതാവ്; ഇന്ന് ജീവിക്കാന്‍ വേണ്ടി ആലപ്പുഴയില്‍ ദോശമാവ് വില്‍ക്കുന്നു

സീരിയൽ നടി കടക്കെണിയെ തുടർന്ന് തട്ടുകട നടത്തുന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയാണ് നമ്മളറിഞ്ഞത് . സിനിമ ഒരു മായികലോകമാണ്. ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്നവര്‍ നാളെ വിസ്മൃതിയുടെ പടുകുഴിയിലേക്ക് വീണേക്കാം.

അനുഷ്‌കയുടെ തേര് ഒമ്‌നി വണ്ടിയായിരുന്നു;  ബാഹുബലി ദ കണ്‍ക്ലൂഷന്‍ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

International

അനുഷ്‌കയുടെ തേര് ഒമ്‌നി വണ്ടിയായിരുന്നു; ബാഹുബലി ദ കണ്‍ക്ലൂഷന്‍ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ ചിത്രം ബാഹുബലി ദ കണ്‍ക്ലൂഷന്‍ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ആദ്യഭാഗം മുതല്‍ രണ്ടാം ഭാഗംവരെ നീണ്ടുനിന്ന ജൈത്രയാത്രയാണ് വീഡിയോയിലൂടെ കാണിക്കുന്നത്.

കൊല്ലരുത്, കൂവിത്തോല്‍പ്പിക്കരുത്; ഇത് അപേക്ഷയാണ്; ദുല്‍ഖര്‍ സല്‍മാന്റെ വികാരനിര്‍ഭരമായ കുറിപ്പ്

Malayalam

കൊല്ലരുത്, കൂവിത്തോല്‍പ്പിക്കരുത്; ഇത് അപേക്ഷയാണ്; ദുല്‍ഖര്‍ സല്‍മാന്റെ വികാരനിര്‍ഭരമായ കുറിപ്പ്

ഡീഗ്രേഡ് ചെയ്തും കൂവിയും തന്റെ ഏറ്റവും പുതിയ ചിത്രം ‘സോളോ’ യെ കൊല്ലരുതേയെന്ന് ദുല്‍ഖര്‍ സല്‍മാന്റെ അപേക്ഷ. സോളോ തന്റെ സ്വപ്നസമാനമായ ചിത്രമാണ്.

വിവാഹവേദിയില്‍ പൊട്ടിക്കരഞ്ഞ് സമാന്ത; ഫോട്ടോ വൈറൽ

Movies

വിവാഹവേദിയില്‍ പൊട്ടിക്കരഞ്ഞ് സമാന്ത; ഫോട്ടോ വൈറൽ

ടോളിവുഡ് വൻ ആഘോഷമാക്കിയ വിവാഹമായിരുന്നു നാഗചൈതന്യയുടെയും സമാന്തയുടെയും. മൂന്ന് ദിവസം നീണ്ട വിവാഹാഘോഷത്തിന് പത്ത് കോടിയിലേറെ രൂപ ചിലവ് വന്നെന്നാണ് റിപ്പോർട്ടുകൾ.

രാജകീയപ്രഭയില്‍ സാമന്തയും നാഗ് ചൈതന്യയും വിവാഹിതരായി; വീഡിയോ കാണാം

Movies

രാജകീയപ്രഭയില്‍ സാമന്തയും നാഗ് ചൈതന്യയും വിവാഹിതരായി; വീഡിയോ കാണാം

നീണ്ട എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തെന്നിന്ത്യയുടെ പ്രീയ താരജോഡിയായ സാമന്തയും നാഗ്‌ചൈതന്യയും വിവാഹിതരായി. മൂന്നു ഘട്ടങ്ങളായാണ് ഇവരുടെ വിവാഹം നടക്കുന്നത്. ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടക്കുന്നത്.