Malayalam
ദൈവത്തിന്റെ കൈ പതിഞ്ഞ കേസ്; എല്ലാവരോടും നന്ദി പറഞ്ഞു നടിയുടെ സഹോദരന്‍
സത്യം തെളിഞ്ഞതില്‍ എല്ലാവരോടും നന്ദി പറഞ്ഞു അക്രമിക്കപെട്ട നടിയുടെ സഹോദരന്‍. ദൈവത്തിന്റെ കൈ പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടിയുടെ സഹോദരന്‍ ജയദേവ് ബാലചന്ദ്രന്‍.