Movies
ആളും അരങ്ങും ഒഴിഞ്ഞു;കബാലി വിതരണക്കാര്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
സ്റ്റൈല്‍ മന്നന്റെ 'കബാലി'വിതരണക്കാരുടെ കൈപൊള്ളിച്ചു എന്ന് തോന്നുന്നു.ചിത്രം റിലീസ് ആയി ഒരു മാസം പിന്നിടുമ്പോള്‍ വിതരണക്കാര്‍ക്ക് സാമ്പത്തികായി ചിത്രം നഷ്ടമായിരുന്നെന്ന് റിപ്പോര്‍ട്ട്.