Movies

Movies

ജയിംസ് ബോണ്ട് ചിത്രമായ 'സ്പെക്റ്റര്‍', ഗിന

ഇരുപത്തിനാലാമത് ജയിംസ് ബോണ്ട് ചിത്രമായ സ്പെക്റ്റര്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സ്ഫോടന രംഗം സൃഷ്ടിച്ചു ഗിന്നസ് റെക്കോര്‍ഡ് നേടി.

Movies

'കൊച്ചി മെട്രോ മലയാളം ഷോര്‍ട്ട് ഫിലിം ഫെസ"

മലയാള ഹ്രസ്വചിത്രങ്ങള്‍ക്ക് ഇനി സുവര്‍ണ്ണ കാലം. യുവ സിനിമാ പ്രതിഭകള്‍ക്കായ്‌ കലയും, സാങ്കേതികതയും, ബിസിനസ്‌ മാനേജ്‌മെന്റും സമന്വയിപ്പിച്ച് ഒരുക്കുന്ന 'കൊച്ചി മെട്രോ മലയാളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്' സെക്കന്റ്‌ എഡിഷന്‍ന്റെ വിപുലമായ ആഘോഷത്തിനായ് അറബിക്കടലിന്റെ റാണി വീണ്ടും ഒരുങ്ങുന്നു.

Movies

സിംഗപ്പൂരില്‍ 'പുലി'യിറങ്ങാന്‍ ഇനി മണിക്Ŏ

സിംഗപ്പൂരില്‍ ഇളയദളപതി ചിത്രം പുലി പ്രദര്‍ശനത്തിനെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. സിംഗപ്പൂരില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഗോള്‍ഡന്‍ വില്ലേജ് ,കാതേ സിനിമാസ് ,റെക്സ് സിനിമാസ് ,ഗോള്‍ഡന്‍ ഡിജിറ്റല്‍ എന്നിങ്ങനെ 10-ഇല്‍ കൂടുതല്‍ സ്ക്രീനുകളില്‍ പുലി റിലീസ് ചെയ്യുമെന്നാണ് അറിയുന്നത് .എന്നാ

Movies

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സനല്‍കുő

മികച്ച സംവിധായകനുള്ള അവാര്‍ഡ് സനല്‍കുമാര്‍ ശശിധരന്‍ (ഒരാള്‍ പൊക്കം)നേടി. മികച്ച നടനുള്ള പുരസ്ക്കാരം നിവിന്‍ പോളിയും (1983, ബാംഗ്ലൂര്‍ ഡേയ്സ് ), സുദേവ് നായരും (മൈ ലൈഫ് പാര്‍ട്ണര്‍) പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്ക്കാരം 'ഓം ശാന്തി ഓശാന', 'ബാംഗ്ലൂര്‍ ഡേയ്സ്' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നസ്രിയ

Movies

ഭാവന മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്‍റെ ഷോ

മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വേണ്ടി വിനു മോഹന്‍, പ്രജില്‍ മാണിക്കോത്ത്, രാജീഷ് കുളിര്‍മ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച “ഓപണ്‍ യുവര്‍ മൈന്‍റ്” എന്ന ഷോര്‍ട്ട് ഫിലിമില്‍ ഭാവനയോടൊപ്പം സിനിമയില്‍നിന്നുള്ള പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. ഇതാദ്യമായാണ് ഭാവന ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്ക

Movies

"ബാഹുബലി "- വാക്കുകള്‍ക്ക് അതീതം ,തീര്‍ച്ചയ&#

ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളും പ്രതികാരവും സ്നേഹവും എല്ലാം നിറഞ്ഞ സിനിമയാണ് ബാഹുബലി .ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ലോകത്തിനുമുന്‍പില്‍ കാണിക്കാവുന്ന ഒരു സിനിമ .രാജമൌലി എന്ന സംവിധായകന്‍റെ പ്രതിഭയും സാങ്കേതിക വിദ്യയും ചേര്‍ന്നപ്പോള്‍ ഉടലെടുത്തത് പകരം വെക്കാനില്ലാത്ത ഒരു സൃഷ്ടി .സിംഗപ്പൂരില്‍ വെള്ളിയ

Movies

ഓസ്ട്രലിയന്‍ മലയാളി കൂട്ടായ്മയിലൊരു മലയ

ഓസ്ട്രലിയന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മെല്‍ബണ്‍, പെര്‍ത്ത്, അഡിലെഡ് തുടങ്ങിയ തുടങ്ങിയ സ്ഥലത്ത് നിന്നുള്ള നടീ നടന്മാരാണ് അഭിനയിക്കുന്നത്. മലയാള സാഹിത്യ രംഗത്തും അഭിനയ മികവിലും കഴിവ് തെളിയിച്ചവരാണ് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

Movies

കല അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള 2015

കേരള ആര്‍ട്ട്‌സ്‌ ലവേഴ്‌സ്‌ അസോസിയേഷന്‍(കല) സിംഗപ്പൂരും ദാവീദ്‌ മീഡിയയും ചേര്‍ന്നൊരുക്കുന്ന ഹ്രസ്വ ചലച്ചിത്ര മേളയിലേക്ക്‌ എന്‍ട്രികള്‍ ക്ഷണിക്കുന്നു. ആദ്യമായാണ്‌ സിംഗപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ സംഘടന ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്‌.