Movies
മൂവി റിവ്യൂ: 7th ഡേ
തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകര്‍ക്ക് പ്രവചിക്കാന്‍ സാധിക്കാത്ത തരത്തില്‍ കഥ മുന്നേറുമ്പോള്‍, ഇടക്കെപ്പോഴോ നമ്മെ ആശയക്കുഴപ്പത്തിലാക്കുമെങ്കിലും സസ്പെന്‍സ് നിലനിര്‍ത്തി ക്ലൈമാക്സില്‍ പ്രേക്ഷകന് ഒരു സര്‍പ്രൈസും നല്‍കുന്നു ഈ ചിത്രം.