Movies
ചായില്യം: ജനപങ്കാളിത്ത സിനിമ ജനുവരി 31-ന് തി&
പൂര്‍ണമായും ജനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച്, അവാര്‍ഡുകള്‍ വാരിക്കുട്ടിയ 'മനോജ് കാന' യുടെ ചായില്യം സിനിമ കുറച്ചു വൈകിയെങ്കിലും ജനുവരി 31-ന് റിലീസ്. സാംസ്‌കാരിക വേദിയാണ് റിലീസ് ചെയ്യുന്നത്. നായകനില്ലാത്ത ഈ ചിത്രത്തില്‍ അനുമോള്‍ 'ഗൗരി' എന്ന നായിക വേഷത്തിലെത്തുന്നു.