City News
ഇനി മൊബൈല്‍ ചാര്‍ജിംഗ് MRT സ്റ്റേഷനുകളിലും
MRT സ്റ്റേഷനുകളില്‍ സൗജന്യമായി മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു. സിറ്റി ഹാള്‍, താന്‍ജോങ് പഗാര്, ഓര്‍ച്ചഡ്, കെന്റ് റിഡ്ജ് സ്റ്റേഷനുകളില്‍ വരും ആഴ്ചകളില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാവും.