Lifestyle എന്തിനാണ് നാം യാത്ര ചെയ്യേണ്ടത്? മുരളി തുമ്മാരുകുടി ഒരു പഴയ കഥയാണെങ്കിലും തിളങ്ങുന്ന, തെളിച്ചമുള്ളൊരു ഓര്മ്മയായതിനാല് അതെത്ര പറഞ്ഞാലും എനിക്ക് മതിയാവില്ല. എനിക്കന്ന് കഷ്ടി നാലുവയസാണ് പ്