Movies
‘ഒരു മുത്തശ്ശി ഗദ’യിലെ ആദ്യ ഗാനം എത്തി
ജൂഡ് ആന്റണിയുടെ ‘ഒരു മുത്തശ്ശി ഗദ’യുടെ ട്രെയിലറിനു പിന്നാലെ ആദ്യഗാനവും എത്തി.വിനീത് ശ്രീനിവാസനും ,അപര്‍ണ്ണ ബാലമുരളിയും വ്യത്യസ്ത ലൂക്കില്‍ എത്തുന്ന ഗാനം പഴയ കാലത്തെ കോളേജ് ജീവിതത്തെ അനുസ്മരിപ്പിക്കുന്നതാണ് .