India
സിംഹാസനത്തിലേക്ക് മോഡി
റയില്‍വേ സ്റ്റെഷനില്‍ ചായ വിറ്റു നടന്നിരുന്ന ബാലന്, നൂറ്റി ഇരുപത് കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ ചുമലിലേറ്റി, ഇന്ത്യന്‍ പ്രധാനമന്ത്രി ആയി അധികാരമേറ്റു. ചരിത്രവിജയവുമായി ബി ജെ പി യെ അധികാരത്തിലേക്ക് നയിച്ച നരേന്ദ്രമോഡിക്കൊപ്പം 45 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.