National

Movies

ഹാസ്യ നടനില്‍ നിന്ന് മികച്ച നടനിലേക്ക്

ഉത്സവ പറമ്പുകളിലെയും പള്ളി പെരുന്നാളുകളുടെയും സ്റ്റേജ് ഷോകളില്‍ നിന്നും ടെലിവിഷന്‍ ചാനലുകളുടെ കോമഡി ഷോകളില്‍ സാന്നിധ്യമറിയിച്ച സുരാജ് തിരുവനന്തപുരം ശൈലിയിലുള്ള തന്‍റെ സംസാരത്തിലൂടെയാണ് മലയാള മനസ്സില്‍ ചേക്കേറിയത്.